Join News @ Iritty Whats App Group

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ണ്ണൂർ :ചെറുകുന്ന് പുന്നച്ചേരിയിൽ കാർ
ബൈക്കിൽ ഇടിച്ച്
അപകടം . ബൈക്ക് യാത്രികന് ദാരുണാന്ത്യം.
ചെറുകുന്ന് കമിണിശ്ശേരി സ്വദേശി വി വി
രജീഷ് (36 ) ആണ് മരിച്ചത് .
ചെറുകുന്ന് പുന്നച്ചേരിയിൽ വെച്ച് നിയന്ത്രണം
വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു .

Post a Comment

Previous Post Next Post
Join Our Whats App Group