Join News @ Iritty Whats App Group

നാളെയും മറ്റന്നാളും കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം

നാളെയും മറ്റന്നാളും കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം



കൊട്ടിയൂർ :വൈശാഖ മഹോത്സവത്തിൻ്റെ തിരക്ക് കണക്കിലെടുത്ത് ശനി, ഞായർ ദിവസങ്ങളിൽ കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം.

തീർഥാടകരുടെ വാഹനങ്ങളും റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും ഒഴികെയുള്ള മറ്റ് വാഹനങ്ങൾ പാൽചുരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴിയാണ് പോകേണ്ടതെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group