കൊട്ടിയൂർ വൈശാഖ മഹോത്സവം
തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും ഇന്ന് നടക്കും.
വൈശാഖോത്സവത്തിൽ നാല് ചതുശ്ശതങ്ങളാണുള്ളത്. തിരുവാതിര, പുണർതം, ആയില്യം, അത്തം നാളുകളിലാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിക്കുന്നത്. വെള്ളിയാഴ്ച പുണർതം ചതുശ്ശതവും ശനിയാഴ്ച ആയില്യം ചുതശ്ശതവും നിവേദിക്കും.
إرسال تعليق