അനന്തുവിന്റെ വീട് സന്ദർശിച്ച് പി വി അൻവർ. 1000ഇൽ പരം ആളുകൾ ഇവിടെ നേരത്തെ മരിച്ചു. അപ്പോഴൊന്നും ആരും വന്നില്ല. തെരെഞ്ഞടുപ്പ് ആയത് കൊണ്ടാണ് നേതാക്കൾ വരുന്നത്. 3000 കോടിയും കണക്ക് നോക്കാൻ രണ്ടാളേയും തന്നാൽ ഈ പ്രശ്നം ഞാൻ തീർക്കുമെന്നും അൻവർ പറഞ്ഞു.
മലയോര മനുഷ്യരെ രക്ഷിക്കാൻ ഫണ്ടില്ലെങ്കിൽ എങ്ങനെയാണ്? പന്നിയെ കാട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു.സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ കുറ്റപ്പെടുത്തി.
Post a Comment