കണ്ണൂരിൽ 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും. 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ണൂർ ചേറ്റുംചാൽ സ്വദേശി ജിബിനാണ് ശിക്ഷ പെൺകുട്ടിയെ മർദ്ദിച്ച പ്രതിയുടെ അമ്മ മിനി ജോസിന് ഒരു വർഷം തടവ് അച്ഛൻ, മുത്തശ്ശി എന്നിവരെ വെറുതെ വിട്ടു.
തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി
إرسال تعليق