Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്; നാളെയും (14/06/2025), മറ്റന്നാളും (15/06/2025) അവധി

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്; നാളെയും (14/06/2025), മറ്റന്നാളും (15/06/2025) അവധി

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ,എന്നിവ നാളെയും (14/06/2025), മറ്റന്നാളും (15/06/2025) പ്രവർത്തിക്കരുത്.

Post a Comment

Previous Post Next Post
Join Our Whats App Group