Join News @ Iritty Whats App Group

പുന്നാട് കാണിക്കല്ല് വളപ്പിൽ ആയിഷ എന്ന ആയിസൂട്ടി നിര്യാതയായി


ഇരിട്ടി: പുന്നാട് കാണിക്കല്ല് വളപ്പിൽ ആയിഷ എന്ന ആയിസൂട്ടി (73) നിര്യാതയായി.

ഭർത്താവ്: പരേതനായ സിപി ഇബ്രാഹിം
മക്കൾ : 
സൈനബ , ഇസ്മായിൽ , റസാഖ് ( ചിക്കൻ സെൻ്റർ പുന്നാട് ), റഷീദ് , റഷീദ 

മരുമക്കൾ :
ജുവൈരിയ പൊറോറ, ഷഫീന തെരൂർ , സൽമത്ത് , നാസിം , പരേതനായ ജബ്ബാർ

സഹോദരങ്ങൾ :
സിദ്ധീഖ് എന്ന മൊയ്തുട്ടി , യൂസഫ് , 
അബു ഉവ്വാപ്പള്ളി , ആമിന, അബ്ദുറഹിമാൻ ,റമളാൻ മൗലവി , സക്കരിയ കമ്പിൽ , മുഹമ്മദ്‌ വളോര

Post a Comment

Previous Post Next Post
Join Our Whats App Group