Join News @ Iritty Whats App Group

ഉളിയിൽ കുന്നിൻ കിഴിൽ ലോറിയും ബൈക്കും കുട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്


ഉളിയിൽ കുന്നിൻ കിഴിൽ ലോറിയും ബൈക്കും കുട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്


ഉളിയിൽ കുന്നിൻ കിഴിൽ ലോറിയും ബൈക്കും കുട്ടി ഇടിച്ച് അപകടം. ഇരിട്ടി ഭാഗത്ത് നിന്ന് ഉളിയിൽ കുന്നിൻ കിഴിൽ - കോളനി റോഡിലേക്ക് പോകുകയായിരുന്ന ലോറിയുമായാണ് മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിടിച്ചത്.
സാരമായി പരിക്കേറ്റ കീഴൂരിലെ ഹുണ്ടായ് ഷോറും ജീവനക്കാരൻ ഷഹീർ (30) നെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group