Join News @ Iritty Whats App Group

ഉത്തരകാശി ഉണരുന്നു;കൊട്ടിയൂരിൽ വൈശാഖോത്സവ ഒരുക്കങ്ങൾക്ക് തുടക്കം.




ണ്ണൂർ: ഉത്തരകാശി
എന്നറിയപ്പെടുന്ന കൊട്ടിയൂരിലെ
മഹാദേവ ക്ഷേത്രത്തിലെ വൈശാഖ
മഹോത്സവത്തിനുള്ള ഒരുക്കങ്ങൾക്ക്
തുടക്കമായി.


ഇതിന്റെ ഭാഗമായുള്ള 'ദൈവത്തെ കാണല്‍' ചടങ്ങ് മണത്തണ വാകയാട് പൊടിക്കളത്തില്‍ വെച്ച്‌ നടന്നു. ഗോത്ര ആചാരപ്രകാരം നടന്ന ഈ ചടങ്ങിന് നേതൃത്വം നല്‍കിയത് കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാനും കാടനുമാണ്.

മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എം കെ ബൈജു, കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ തിട്ടയില്‍ നാരായണൻ നായർ, പാരമ്ബര്യ ട്രസ്റ്റി ആക്കല്‍ ദാമോദരൻ നായർ, പാരമ്ബര്യേതര ട്രസ്റ്റി എൻ പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുല്‍, ദേവസ്വം മാനേജർ നാരായണൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. മെയ് 12-നാണ് 'പ്രക്കൂഴം' നടക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group