ഇരിട്ടി:ടിപ്പർ ലോറി മരത്തിലിടിച്ച് അപകടം ഇരട്ടി
പേരാവൂർ റോഡിൽ ഗതാഗതം
സ്തംഭിച്ചു. പായം മുക്കിന് സമീപം
മയിലാടും പാറയിലാണ് അപകടം
ഉണ്ടായത്.പേരാവൂർ ഭാഗത്തുനിന്നും
ഇരിട്ടിയിലേക്ക് വരികയായിരുന്നടികർ
ലോറി നിയന്ത്രണം വിട്ടു മരത്തിൽ
ഇടിച്ച് റോഡിന് കുറുകെ
നിൽക്കുകയായിരുന്നു.ലോറിയുടെ
മുൻഭാഗം പൂർണമായും
തകർന്നുലോറിയിൽ ഉണ്ടായിരുന്ന
ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു
إرسال تعليق