Join News @ Iritty Whats App Group

ഇരിട്ടി എടക്കാനത്ത് കാറ്റിൽ മരം വീണ് വീടിന് തകർന്നു

ഇരിട്ടി എടക്കാനത്ത് കാറ്റിൽ മരം വീണ് വീടിന് തകർന്നു


ഇരിട്ടി: ശനിയാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ
ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട്
ഭാഗികമായി തകർന്നു. എടക്കാനം എൽ പി സ്കൂളിന്
സമീപം സന്തോഷ് കോയിറ്റിയുടെ വീടിൻ്റെ
മുൻഭാഗമാണ് തകർന്നത്. വൈകീട്ട് 4 മണിയോടെ
ഉണ്ടായ ശക്തമായ കാറ്റിൽ സമീപത്തെ റബ്ബർമരം
കടപുഴകി വീഴുകയായിരുന്നു. വീടിൻ്റെ മുൻവശത്തെ
ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് നിർമ്മിച്ച ഭാഗം
പൂർണ്ണമായും തകർന്നു

Post a Comment

Previous Post Next Post
Join Our Whats App Group