ബൈൽ: കോഴിക്കോട് മുക്കം
മണാശ്ശേരി സ്വദേശിനി
കരിമ്ബനക്കോട് റുബീന (35) ആണ്
മരണപ്പെട്ടത്, ജുബൈൽ എസ് എം എച്ച്
കമ്ബനി ജീവനക്കാരനായ ചിറ്റംകണ്ടി
നെല്ലിക്കാപറമ്ബിൽ അബ്ദുൽ മജീദിന്റെ
ഭാര്യയാണ്.
മക്കള്‍ :അംജദ് അബ്ദുല്‍ മജീദ് (ഇന്ത്യന്‍ സ്‌ക്കൂള്‍ ജുബൈല്‍), അയാന്‍ അബ്ദുല്‍ മജീദ് (പ്രൈവറ്റ് സ്‌കൂള്‍ )
പിതാവ് : കരിമ്ബനക്കോട് അബൂബക്കര്‍, മാതാവ് : റംല
Post a Comment