Join News @ Iritty Whats App Group

പുന്നാട് പുറപ്പാറ വാർഡിൽ മാക്കുന്നത്ത് ഹൗസിൽ കണ്ണോത്തും കണ്ടി ഇബ്രാഹിം നിര്യാതനായി



ഇരിട്ടി : പുന്നാട് പുറപ്പാറ വാർഡിൽ മാക്കുന്നത്ത് ഹൗസിൽ കണ്ണോത്തും കണ്ടി ഇബ്രാഹിം ( 75) നിര്യാതനായി.

ഇരിട്ടിയിലെ ആദ്യ കാല ചുമട്ടു തൊഴിലാളിയായിരുന്നു.

ഭാര്യ: മാക്കുന്നത്ത് മറിയം

മക്കൾ: മുനീർ ( സൗദി അറേബ്യ ) , ആയിഷ , റാബിയ , ഉബൈദ് ( സിക്രട്ടറി മുസ്ലിം ലീഗ് പുന്നാട് ശാഖ ) , അയ്യൂബ് ( ചുമട്ടു തൊഴിലാളി ഇരിട്ടി ) നഫീസ , നാഫില ഉളിയിൽ , നാഫിഹ് , ഷാഫി , റഹീം , മുബഷിർ 

മരുമക്കൾ : ജമീല ബ്ലാത്തൂർ , ഹാരിസ് കീഴൂർ , നൗഷാദ് കാക്കയങ്ങാട് , ഷഹാന പെരുവംപറമ്പ്, റംസീന നരയൻപാറ , ലത്തീഫ് പേരാവൂർ , അൻവർ കോളാരി , ഫഹൂദ കോഴിക്കോട്

ഖബറടക്കം ഇന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുന്നാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post
Join Our Whats App Group