Join News @ Iritty Whats App Group

ഇരിട്ടി പുന്നാട് ഹെറോയിനുമായി ആസാം സ്വദേശികളെ പിടികൂടി

ഇരിട്ടി പുന്നാട് ഹെറോയിനുമായി ആസാം സ്വദേശികളെ പിടികൂടി
 



ഇരിട്ടി: ഇരിട്ടി പുന്നാട് ഹെറോയിനുമായി ആസാം സ്വദേശികൾ പിടിയിൽ. അലാമിൻ ഹക്ക് (25), റക്കീബുൾ ഇസ്ലാം (23) എന്നിവരെയാണ് പുന്നാട് വെച്ച് ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ ഇ.പി വിപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group