Join News @ Iritty Whats App Group

വഖഫ് ബില്ലിനെതിരായ സോളിഡാരിറ്റി- എസ്ഐഒ കരിപ്പൂർ വിമാനത്താവളം ഉപരോധം തട‌യാൻ നടപടിയുമായി പൊലീസ്;പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കും



വിമാനത്താവള ഉപരോധം നടക്കില്ല, സോളിഡാരിറ്റിക്കും എസ്ഐഒക്കും മുന്നറിയിപ്പുമായി പൊലീസ്, ബസ് പിടിച്ചെടുക്കും


മലപ്പുറം: വഖഫ് ബില്ലിനെതിരായ സോളിഡാരിറ്റി- എസ്ഐഒ കരിപ്പൂർ വിമാനത്താവളം ഉപരോധം തട‌യാൻ നടപടിയുമായി പൊലീസ്. പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നൽകി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകൾക്ക് നോട്ടീസയച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന എയർ പോർട്ട്‌ ഉപരോധത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group