പേരാവൂർ തെറ്റുവഴി തൊണ്ടിയിൽ റോഡിൽ കാറും ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
ബൈക്ക് യാത്രികൻ മരിച്ചു.
4 പേർക്ക് പരിക്ക്. ആനയാണ്ടകരിയിലെ
വെമ്പള്ളിക്കുന്നേൽ മനു ജോസഫ് (23) ആണ് മരിച്ചത്.
പരിക്കേറ്റവരെ പേരാവൂരിലെ രശ്മി,സൈറസ് എന്നീ
ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Post a Comment