കാക്കയങ്ങാട് ബസ്‌റ്റാന്റ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് വേണ്ടി സൗജന്യമായി ലഭിച്ച ഭൂമിയുടെ ആധാരം ഏറ്റുവാങ്ങൽ
കാക്കയങ്ങാട്: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ബസ്‌റ്റാന്റ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് വേണ്ടി സൗജന്യമായി ലഭിച്ച ഭൂമിയുടെ ആധാരം ഏറ്റുവാങ്ങൽ ഏപ്രിൽ 15 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്കാക്കയങ്ങാട് നിർദ്ദിഷ്ട ബസ്‌റ്റാൻ്റ് സ്ഥലത്ത്ഡോ: വി.ശിവദാസൻ എംപി നിർവഹിക്കുംടി.ബിന്ദു ( പ്രസിഡണ്ട്, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്)അദ്ധ്യക്ഷത വഹിക്കും
Post a Comment