Join News @ Iritty Whats App Group

മുൻ ആറളം പഞ്ചായത്ത് പ്രസിഡന്റ് എടൂരിലെ പൈനാപ്പള്ളിൽ കെ.വി.അന്നമ്മ അന്തരിച്ചു

മുൻ ആറളം പഞ്ചായത്ത് പ്രസിഡന്റ് എടൂരിലെ പൈനാപ്പള്ളിൽ കെ.വി.അന്നമ്മ  അന്തരിച്ചു




ഇരിട്ടി: മുൻ ആറളം പഞ്ചായത്ത് പ്രസിഡന്റ് എടൂരിലെ പൈനാപ്പള്ളിൽ കെ.വി.അന്നമ്മ (72) അന്തരിച്ചു. ഭർത്താവ്: പരേതനായ ബേബി ജോൺ പൈനാപ്പള്ളി(മുൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: ലക്ഷമി പ്രിയദർശിനി, ബേബി ശാലിനി, ബേബി വിനിത. മരുമക്കൾ:, ബ്രിജേഷ്, തോമസ് സ്കറിയ, കമൽ ഗാഗു. സംസ്കാരം ശനിയാഴ്ച  2pm ന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group