തില്ലങ്കേരി പള്ള്യത്ത് ആടുമേയ്ക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു
News@Iritty0
തില്ലങ്കേരി പള്ള്യത്ത് ആടുമേയ്ക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു
തില്ലങ്കേരി പള്ള്യത്ത് ആടുമേയ്ക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. തില്ലങ്കേരി പള്ള്യം സ്വദേശി മുകുന്ദൻ( 62 )ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത് .
Post a Comment