ഇരിട്ടി യിലെ ആദ്യകാല ഇലക്ടീഷനും എം.എം ഇലക്ടിക്കൽ ഉടമയുമായ കെ.പി. മരക്കാർ നിര്യാതനായി
ഇരിട്ടി യിലെ ആദ്യകാല ഇലക്ടീഷൻ എം.എം ഇലക്ടിക്കൽ ഉടമയുമായ കെ.പി. മരക്കാർ (76) നിര്യാതനായി.ഭാര്യ ഫാത്തിമ, മക്കൾ: മൈമൂന മുസ്തഫ, സീനത്ത് മരുമക്കൾ ; അഷ്റഫ് ,(ഗൾഫ്), തസ്ലീമ ,സി.കെ.റിയാസ് എന്നിവർ. മയ്യത്ത് വികാസ് നഗറിൽ താമസിക്കുന്ന മകൾ മൈമൂനയുടെ വീട്ടിലാണ് ഉള്ളത്. കബറടക്കം ഉച്ചയ്ക്ക് രണ്ട് മണിക്ക് കീഴൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ
Post a Comment