Join News @ Iritty Whats App Group
عرض المشاركات من مارس, 2025

യുവതിയെയും മക്കളെയും കാണാനില്ല; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

കോഴിക്കോട്: നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം സ…

നടുറോഡില്‍ പടക്കം പൊട്ടിച്ചു; കല്ലാച്ചിയിലും വാണിമേലും യുവാക്കൾക്കെതിരെ കേസെടുത്തു

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാ…

തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം; തിരുവുത്സവം- മേടവിഷു പൂജകൾ, ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്…

മലപ്പുറത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം മലപ്പ…

ഇംപ്രൂവ്മെന്‍റ് പരീക്ഷയിൽ മിന്നിക്കാൻ + 1 വിദ്യാർഥി ഇറക്കിയത് ഡിഗ്രി വിദ്യാർഥിയെ; ആൾമാറാട്ടം, പ്രതി റിമാൻഡിൽ

കോഴിക്കോട്: നാദാപുരം കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാ…

ബ്രീത്തലൈസറിൽ ബീപ് ശബ്‍ദം, ജീവിതത്തിൽ മദ്യപിക്കാത്ത കെഎസ്ആർടിസി ഡ്രൈവർക്ക് വിലക്ക്; കഴിച്ചത് ഹോമിയോ മരുന്ന്

കോഴിക്കോട്: ചുമയ്ക്കുള്ള ഹോമിയോ മരുന്ന് കഴിച്ച് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവ…

നാദാപുരത്ത് പെരുന്നാൾ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി രണ്ടു പേർക്ക് ഗുരുതര പരുക്ക്

നാദാപുരത്ത് പെരുന്നാൾ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി രണ്ടു പേർക്ക് ഗുരുതര പരുക്ക് കോഴിക്ക…

വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ കഴിഞ്ഞു, ഇന്ന് ചെറിയ പെരുന്നാൾ; ലഹരിവിരുദ്ധ സന്ദേശവുമായി ഈദ് ​ഗാഹുകൾ

തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ചെറി…

മ്യാൻമർ, തായ്‍ലന്റ് ഭൂചലനം: അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന, മരണം 1700 കടന്നു

ബാങ്കോക്ക്: മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്ത…

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി, ഉത്സവം കണ്ട് മടങ്ങിയ അമ്മക്കും മകൾക്കും ​ദാരുണാന്ത്യം

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി, ഉത്സവം കണ്ട് മടങ്ങിയ അമ്മക്കും മകൾക്കും ​ദാരുണാന…

ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു, കുട്ടികളടക്കം മൂന്ന് മരണം

ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു, കുട്ടികളടക്…

ഓപ്പറേഷന്‍ ഡിഹണ്ട്: 146 പേര്‍ കൂടി അറസ്റ്റിൽ; തീരാത്ത വേട്ട, എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 29) മാത്രം അറസ്റ്റിലാ…

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഈദുൽ ഫിത്വ്‌റിന്റെ ദിവസമായ മാർച്ച് 30 ഞായറാഴ്ചയും പലസ്തീനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രാ…

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

ചരിത്രവും സത്യവും ഒന്നും കത്രിക കൊണ്ട് ആര്‍ക്കും അറുത്തുമാറ്റാന്‍ കഴിയില്ലെന്ന് സിപിഐ സ…

ട്രെയിൻ ഇടിച്ച് മരിച്ചയാളുടെ പഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്ഐയെ സസ്പെൻഡ് ചെയ്തു

കൊച്ചി : ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽ നിന്നു പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐയെ സസ്പ…

‘ഒരു മര്യാദയൊക്കെ വേണ്ടേ ലാലേട്ടാ, ‘പ്രജ’യിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തഗ് ഡയലോഗുകൾ അടിച്ചപ്പോൾ ഇവിടെ ആരും മാപ്പ് ആവശ്യപ്പെട്ടിട്ടില്ല’; സ്വയം പണയം വെച്ച സേവകനായി മോഹൻലാൽ മാറിയതിൽ അതിശയമില്ലെന്ന് അബിൻ വർക്കി

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച നടൻ മോഹൻലാലിന്റെ നിലപാട…

എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഉ​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ ഖേ​ദ​മു​ണ്ട്, നി​ങ്ങ​ളു​ടെ സ്നേ​ഹ​വും വി​ശ്വാ​സ​വും മാ​ത്ര​മാ​ണ് എ​ന്‍റെ ശ​ക്തി, അ​തി​ൽ ക​വി​ഞ്ഞൊ​രു മോ​ഹ​ൻ​ലാ​ൽ ഇ​ല്ല: ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി മോ​ഹ​ൻ​ലാ​ൽ

കൊ​ച്ചി: എ​മ്പു​രാ​ൻ വി​വാ​ദ​ത്തി​ൽ ഖേ​ദ പ്ര​ക​ട​ന​വു​മാ​യി മോ​ഹ​ൻ​ലാ​ൽ. സി​നി​മ​യു​ടെ…

ഒ​ടു​വി​ൽ ക​ട്ടു​പൂ​ച്ച​നും പി​ടി​യി​ൽ: സം​സ്ഥാ​ന​ത്തെ ഒ​ന്നാ​കെ വി​റ​പ്പി​ച്ച കു​റു​വാ സം​ഘ​ത്തി​ലെ അ​വ​സാ​ന ക​ണ്ണി​യും അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​വ​സാ​ന പ്ര​തി​യും പി​ടി​യി​ൽ. രാ​മ​നാ​ഥ​…

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; കൊച്ചിയിലേക്ക് വന്ന പ്രിയങ്കയുടെ വാഹനവ്യൂഹത്തെ കാര്‍ വിലങ്ങനെ ഇട്ട് യുട്യൂബര്‍ തടഞ്ഞു; ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ളയാളെന്ന് പൊലീസിനോട് ഭീഷണി

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാ…

നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം: തുടർനടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്…

ചെറിയ പെരുന്നാൾ നിറവിൽ വിവിധ ഗൾഫ് രാജ്യങ്ങൾ, നാടെങ്ങും പ്രാര്‍ത്ഥനയും ആഘോഷങ്ങളും; ഒമാനിൽ ഈദുൽ ഫിത്ര്‍ നാളെ

ദുബൈ: വ്രതശുദ്ധിയുടെ ദിനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് ശവ്വാൽ മാസപ്പിറവി തെളിഞ്ഞു.…

'ഈദിന് ശേഷം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കാം, കേന്ദ്ര സർക്കാരിന് മാത്രമേ ഇടപെടാനാവൂ'; ആക്ഷൻ കൗൺസിൽ

ദില്ലി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസ…

വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്

വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ് കണ്ണൂർ: …

മൈലാഞ്ചി തണുപ്പും പുത്തനുടുപ്പുകളും; ചെറിയ പെരുന്നാളിനെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിൽ വിശ്വാസികൾ

മലപ്പുറം: ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കേരളത്തിലെ വിശ്വ…

രാമനവമി ആഘോഷം ; 9 ദിവസത്തേക്ക് ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളില്‍ മാംസ വില്‍പ്പന നിരോധിച്ച് യു പി സര്‍ക്കാര്‍

ലഖ്‌നൗ: ഞായറാഴ്ച ആരംഭിക്കുന്ന 9 ദിവസത്തെ ചൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് യു പി ആരാ…

‘വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യും’; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യുമെന്ന് കോൺഗ്രസ്. കെസിബിസി നിലപാട് അംഗീകരിക്കാനാവില്ല…

കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത; നാളെ പെരുന്നാളിന് സാധ്യതയെന്ന് ഹുസൈൻ മടവൂർ

കോഴിക്കോട്: കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത ഉണ്ടെന്നും നാളെ …

'ആദ്യം കെ‍‍ഡ്‍ലി എന്നായിരുന്നു പേര്, ഇന്ത്യയിലെത്തിയപ്പോഴാണത്രേ ഇഡ്ഡലിയായത്'; ഒരു ഇഡ്ഡലിയുണ്ടാക്കിയ കഥ

തിരുവനന്തപുരം: ഇന്ന് ലോക ഇഡ്ഢലി ദിനം. ദക്ഷിണേന്ത്യക്കാരുടെ പ്രിയ ഭക്ഷണങ്ങളുടെ പട്ടികയി…

നായ ആക്രമിക്കാൻ വന്നപ്പോൾ ചെറുമകൾ കുളത്തിൽ വീണു, രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങിമരിച്ചു; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്…

ഇന്ന്‌ റമദാന്‍ 29 പൂര്‍ത്തീകരിച്ച്‌ ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന്‌ ഖാസിമാർ

ഇന്ന്‌ റമദാന്‍ 29 പൂര്‍ത്തീകരിച്ച്‌ ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ ദര്‍…

മുണ്ടക്കെ - ചൂരൽമല ദുരിത ബാധിതർക്ക് യൂസഫലിയുടെ കൈത്താങ്ങ്, 50 വീടുകൾ നൽകും; മുഖ്യമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കെ - ചൂരൽമല ദുരിത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം …

ഒന്നിനൊന്ന് കിടിലം അപ്ഡേറ്റുകൾ, വമ്പൻ മാറ്റങ്ങൾ വീണ്ടും അവതരിപ്പിച്ച് വാട്സ് ആപ്പ്; ഇതാ പുതിയ ഫീച്ചർ

ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് ക…

‘എമ്പുരാൻ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശം, ആരും പിണങ്ങിയിട്ട് കാര്യമില്ല’; ശ്രദ്ധയോടെ കാണേണ്ട സിനിമയെന്ന് കെ ബി ഗണേഷ് കുമാർ

എമ്പുരാൻ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. വളരെ ശ്രദ്…

ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന സ്‍പാം കോളുകൾ ഇനി വേണ്ട! കർശന നടപടികളുമായി ട്രായ്

ദില്ലി: വർധിച്ചുവരുന്ന വ്യാജ, സ്പാം കോളുകൾ കൈകാര്യം ചെയ്യുന്നതിനായി ടെലികോം റെഗുലേറ്ററി…

'നിമിഷപ്രിയയുടെ സന്ദേശത്തിൽ വ്യക്തതയില്ല, ഈദിന് ശേഷം എപ്പോൾ വേണമെങ്കിലും വധശിക്ഷ നടപ്പാക്കാൻ സാധ്യത': സാമുവൽ

ദില്ലി: വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചെന്ന നിമിഷപ്രിയയുടെ ശബ്ദ…

ലഹരിക്കേസ് പ്രതിയ്ക്കെതിരെ പൊലീസ് നടപടി, സ്വത്ത് കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: ലഹരിക്കേസ് പ്രതിയുടെ സ്വത്ത് പൊലീസ് കണ്ടുകെട്ടി. മലപ്പുറം സ്വദേശി കണ്ണനാ…

വിമാന ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകാനൊരുങ്ങി; യാത്രക്ക് മണിക്കൂറുകൾ മുമ്പ് പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: വെള്ളിയാഴ്ച രാത്രി റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ…

പ​രീ​ക്ഷാ പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ന്‍ കു​ട്ടി​ക​ൾ ധാ​രാ​ള​മാ​യി വാ​ങ്ങു​ന്നു; വി​ല​ക്കു​റ​വും ആ​ഴ്ച​ക​ളോ​ളും ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ​ന​വും; വാ​ങ്ങാ​നെ​ത്തു​ന്ന​വ​രി​ൽ പെ​ൺ​കു​ട്ടി​ക​ളും;​ പാ​ലാ​യി​ൽ പി​ടി​യി​ലാ​യ ജി​തി​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്…

പാ​​ലാ: എം​​ഡി​​എം​​എ​​യും ക​​ഞ്ചാ​​വും ബ്രൗ​​ണ്‍ ഷു​​ഗ​​റും മാ​​ത്ര​​മ​​ല്ല അ​​ലോ​​പ്പ…

'നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി', 400 പേജ് കുറ്റപത്രത്തിൽ ഏകപ്രതി പി പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. …

വിളിച്ചിട്ടും ഉണര്‍ന്നില്ല, പരിശോധിച്ചു നോക്കിയപ്പോള്‍ ജീവനില്ല; ആകാശത്ത് കൂട്ടുകാരനെ മരണം തട്ടിയെടുത്തു

ക ണ്ണൂർ: ജീവിതം തുഴയുന്നതിനിടെ കടലിലെ കോളിളക്കങ്ങള്‍ ഏറെ ഒന്നിച്ചുതാണ്ടി കരതൊട്ടവരാണവർ.…

യാത്രക്കാരേ ഇതിലേ…ഇതിലേ… വ​രു​ന്നൂ, സ​ർ​ക്കാ​ർ വി​ലാ​സം സ​ഹ​കാ​ർ ടാ​ക്സി സ​ർ​വീ​സ്

കൊ​​​​ല്ലം: ഒ​​​​ല, ഊ​​​​ബ​​​​ർ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കാ…

تحميل المزيد من المشاركات لم يتم العثور على أي نتائج