വിളക്കോട് അയ്യപ്പൻ കാവ് സ്‌കൂളിനു സമീപം താമസിക്കുന്ന ഹാരിസ് പൂവനാണ്ടിയുടെ ഭാര്യ പാണംബ്രോൻ മറിയൂട്ടി (67)നിര്യാതയായി.
മക്കൾ :റുഫൈദ , ഷക്കീല , ജുമൈറ , അബൂബക്കർ , ഷഫീഖ് , അഹമദ് കുട്ടി , ഖദീജ , ജസീല , ഷമീം.
മരുമക്കൾ :ഉമ്മർ (late), സാദിഖ് , നിസാർ , സലീന , സിൽന , ഫാത്തിമ , ഇസ്മായിൽ , റഹൂഫ് , സഹല
ഖബറടക്കം ഇന്ന് ഉച്ചക്ക് 1.30 ന് പുഴക്കര ജുമാ മസ്ജിദ് കബറിസ്ഥാനിൽ.
Post a Comment