Join News @ Iritty Whats App Group

മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു


മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു




മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു അസ്സി: സ്റ്റേഷഓഫീസർ - മെഹ്റൂഫ് വാഴോത്ത് ,എൻ.ജി 'അശോകൻ ,ഫയർമാൻ ഡ്രൈവർ നൗഷാദ് PH , ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ , ധ നീഷ് PK , അനീഷ് മാത്യു /സൂരജ് , ഹോം ഗാർഡ്മാരായ. അനീഷ് KM , സദാനന്ദൻA , രവീന്ദ്രൻ വ, രാധാകൃഷ്ണൻ MC എന്നിവർ ചേർന്ന് തീ അണച്ചു

Post a Comment

أحدث أقدم
Join Our Whats App Group