Home മട്ടന്നൂർ ചാവശേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം News@Iritty Thursday, February 13, 2025 0 മട്ടന്നൂർ ചാവശേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹംമട്ടന്നൂർ: വനപാലകരും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തുന്നു.ചാവശേരി കാളാൻ്റെ കുന്നിലാണ് വഴിയാത്രക്കാരൻ വന്യജീവിയെ കണ്ടത്.കഴിഞ്ഞദിവസം പരിയാരത്തും അയ്യല്ലൂരിലും പൂലി സാന്നിധ്യം ചർച്ചയായിരുന്നു.
Post a Comment