കടുവ സാന്നിധ്യം : കീഴ്പള്ളി ചതിരൂരിൽ ക്യാമറകൾ സ്ഥാപിക്കാൻ നൽകി മന്ത്രി
ഇരിട്ടി :കീഴ്പള്ളി ചതിരൂരിൽ കടുവയുടെ സാന്നിധ്യമുള്ള പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കാനും ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കാനും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Post a Comment