Join News @ Iritty Whats App Group

ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ കട്ടര്‍ ശരീരത്തില്‍ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം

ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ കട്ടര്‍ ശരീരത്തില്‍ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം ആതവനാട്ടിലാണ് അപകടം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി (22) ആണ് മരിച്ചത്. ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group