Join News @ Iritty Whats App Group

ആലപ്പുഴയിൽ ഇന്നലെ സംഭവിച്ച വാഹന അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

ആലപ്പുഴയിൽ ഇന്നലെ സംഭവിച്ച വാഹന അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

കണ്ണൂർ : ഇന്നലെ ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിൻ്റെയും എസ്.എൽ.പി ഫാസീലയുടെയും മകൻ മിഷാൽ അബ്‌ദുൽ ജബ്ബാർ ആണ് വാഹനാപകടത്തില് പെട്ട് മരിച്ചത്. മൃതദേഹം വൈകീട്ടോടെ നാട്ടിൽ എത്തിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group