Join News @ Iritty Whats App Group
عرض المشاركات من نوفمبر, ٢٠٢٤

വയനാടിന് മെച്ചപ്പെട്ട ഭാവി വേണം, ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും; പ്രിയങ്ക വയനാട്ടിൽ

വയനാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദർശനം പുരോഗമിക്കുന്നു. അധ…

മായയെ തീര്‍ത്തത് ആസൂത്രിതമായി ; മനോവേദനയാല്‍ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് ആരവിൻ്റെ മൊഴി

ക ണ്ണൂർ : കാമുകിയെ കൊല്ലാനിടയാക്കിയത് തൻ്റെ മറ്റു സൗഹൃദങ്ങളെ ചോദ്യം ചെയ്തതിനും അവരുടെ സ…

അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പദയാത്രക്കിടെ ദ്രാവകം എറിഞ്ഞു, പ്രതി പിടിയില്‍

ദില്ലി; ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ…

കര്‍ണാടകയില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്ളഷ് അ…

'ഫിൻജാൽ' എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, തിങ്കളാഴ്ച 7 ജില്ലകളിൽ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ ക…

വീട്ടുജോലി ചെയ്തില്ല, മകളെ പ്രഷര്‍ കുക്കറിന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പിതാവ് പ്രകോപിതനായത് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന്

മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ പ…

കണ്ണൂർ പഴയങ്ങാടിയിൽ ജെ.സി.ബി.ഉപയോഗിച്ച്തെങ്ങ് പിഴതുമാറ്റവേ ദിശ മാറിയെത്തിയ തെങ്ങ് ദേഹത്ത് പതിച്ച്നാലാം ക്ലാസ്സുകാരൻ മരിച്ചു

പഴയങ്ങാടി വെങ്ങര ഗവ.വെൽഫെയർയു.പി.സ്കൂൾ റോഡിൽ സുൽത്താൻ  തോടിനു സമീപം  പ്രവർത്തിച്ചുവന്നി…

ഇരിട്ടി പേരാവൂർ റോഡിൽ ഊവ്വാപ്പള്ളിയിൽ ലോറിയും ഓംനി വാനും കൂട്ടിയിടിച്ചു അപകടം ; 2 പേർക്ക് പരിക്ക്

ഇരിട്ടി പേരാവൂർ റോഡിൽ ഊവ്വാപ്പള്ളിയിൽ ലോറിയും ഓംനി വാനും കൂട്ടിയിടിച്ചു അപകടം ; 2 പേർക്…

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക് ഇരി…

മാക്കൂട്ടം ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.  നാല് പേർക്ക് പരിക്ക…

ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിനെതിരായ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് …

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന് സ്ഥാനകയറ്റത്തിൻ്റെ ഭാഗമായ പരിശീലനം; സംസ്ഥാന സർക്കാർ അനുമതി നൽകി

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന് സ്ഥാനകയറ്റത്തിൻ്റെ ഭാഗമായ പരിശീലനം; സംസ്ഥാന സർക്കാർ…

മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും; അനാചാരങ്ങൾ നിരോധിക്കുമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ നിലനിൽക്കുന്ന അനാചാരങ്ങൾ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം…

ഫെയ്ജല്‍ ചുഴലിക്കാറ്റ്; അതീവ ജാഗ്രത നിര്‍ദ്ദേശം, 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി

തമിഴ്‌നാട്ടില്‍ ഫെയ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദ്ദേശം. ചെന്നൈ വിമ…

അനധികൃത പെൻഷനിൽ നടപടി, സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്ന് ധനമന്ത്രി; മുഖ്യമന്ത്രിയുടെ യോഗം ഇന്ന്

തിരുവനന്തപുരം: അനധികൃതമായി പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോ​ഗസ്ഥരുടെ കാര്യത്തിൽ എന്തു നടപടി …

ഡ്രൈ​വ​റി​ല്ലാ​തെ വ​രു​ന്ന കാ​ർ; പോ​ലീ​സ് സം​ഘം കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ ക​ണ്ട​ത് കു​ട്ടി​ഡ്രൈ​വ​റെ; തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള വ​ര​വ് നാ​ലു​വ​യ​സു​ള്ള കു​ട്ടി​യേ​യും കൂ​ട്ടി; മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്

കേ​ള​കം: നാ​ലു വ​യ​സു​ള്ള കു​ട്ടി​യെ​യും കൂ​ട്ടി 14 വ​യ​സു​കാ​ര​ൻ രാ​ത്രി തി​ര​ക്കു​ള്ള…

മായയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന് ആരവിൻ്റെ മൊഴി; സംശയത്തെ തുട‍ർന്ന് വധിച്ചതെന്നും പ്രതി

ബെംഗളൂരു: വ്ലോഗറായ അസമീസ് യുവതി മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്…

സന്നിധാനത്ത് ഭക്തജന തിരക്ക്: ഇത്തവണയെത്തിയത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനതിരക്ക് തുടരുന്നു. വെള്ളിയാഴ്ച മാത്രം ശബരിമലയില്‍ ദര്‍ശന…

ബന്ധം തകർന്നത് മനോവേദന ഉണ്ടാക്കുമെങ്കിലും ആത്മഹത്യാ പ്രേരണയായി കാണാനാകില്ല; സുപ്രീം കോടതി

ദില്ലി: ബന്ധങ്ങളിലുണ്ടാകുന്ന തകർച്ച മനോവേദന ഉണ്ടാക്കുമെങ്കിലും അതിനെ ആത്മഹത്യപ്രേരണയായി…

മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം; സ്പോട്ട് ബിൽ പെയ്മെന്‍റ് പരീക്ഷണം വൻവിജയമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബില്‍ തുക ഓണ്‍ലൈനായി അടയ്ക്ക…

വിവാഹം ഉറപ്പിച്ചപ്പോള്‍ ബന്ധം തകര്‍ന്നു; ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കയറി തൂങ്ങി മരിച്ച്‌ ഭര്‍തൃമതിയായ യുവതി

തി രുവനന്തപുരം: ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി യുവതി കയറി തൂങ്ങിമര…

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദർശനം 2 ദിവസം, സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

കൽപറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് …

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചു; അതിഥി തൊഴിലാളി പിടിയിൽ

കോഴിക്കോട്: രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പിന്…

കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണപ്പെടുത്തി രണ്ട് കിലോ സ്വർണ്ണം കവര്‍ന്ന കേസിൽ അഞ്ചു പേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണ കവർച്ചയിൽ അഞ്ചു പേർ പിടിയിൽ. രമേശ്‌, വിപിൻ, ഹരീഷ്, ലതീഷ…

മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴിയെന്ന് ആരവ്; പകയെ തുട‍‍ർന്ന് കൊലപാതകം; ദേവനഹള്ളിയിൽ നിന്ന് പിടികൂടി

ബെംഗളൂരു: ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് കർണാട…

എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം: പ്രതി അബ്ദുൾ സനൂഫ് പിടിയില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ…

ശ്രീനിവാസന്‍‌ വധക്കേസ് പ്രതികൾക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി

ദില്ലി : പാലക്കാട് ശ്രീനിവാസന്‍‌ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്…

പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠിയായ 18കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപാ…

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് ബലമായി എംഡിഎംഎ നൽകി പീഡിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മാരക ലഹരിമരുന്നായ എംഡിഎംഎ നല്‍കി …

അറിയാത്ത നമ്പറിൽ നിന്നും വാട്ട്സാപ്പിൽ കോൾ, പിന്നെ വിളിച്ചത് ഐപിഎസ് ഓഫീസർ, സ്ത്രീക്ക് നഷ്ടപ്പെട്ടത് 3.8 കോടി

ഫോൺകോളിലൂടെയുള്ള തട്ടിപ്പുകൾ ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. എങ്ങനെയാണ് എപ്പോഴാണ് പണം …

പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായി, പി സരിനെ സിപിഎമ്മിലെടുത്തു,ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ച് സംസ്ഥാനസെക്രട്ടറി

പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായി, പി സരിനെ സിപിഎമ്മിലെടുത്തു,ചുവപ്പ് ഷാളണിയിച്ച് സ്വീകര…

നടൻ സൗബിന്റെ പറവ ഫിലിംസിലെ റെയ്ഡ്; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്, ആദായനികുതി വകുപ്പ് പരിശോധന തുടരും

നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന…

'മകനെ കൊന്നത് തന്നെ, മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല'; ബാലഭാസ്കറിന്‍റെ അച്ഛന്‍ ഉണ്ണി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്ത…

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ: അടിയന്ത ഇടപെടലുമായി മന്ത്രി; ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരി…

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണം; ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി

മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്…

'ആരവും അസമീസ് പെൺകുട്ടിയും മണിക്കൂറുകളോളം ചാറ്റിംഗ്, തർക്കവുമുണ്ടായി'; കണ്ണൂർ സ്വദേശിക്കായി വലവിരിച്ച് പൊലീസ്

ബെംഗളുരു: ബെംഗളുരുവിൽ അസമീസ് പെൺകുട്ടിയെ കുത്തിക്കൊന്ന് രക്ഷപ്പെട്ട കണ്ണൂർ സ്വദേശി ആരവ്…

ആനയെ കണ്ട് ഭയന്നാണ് വഴിതെറ്റിയത്, രാത്രി ഉറങ്ങിയില്ല; കാട്ടിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ സ്ത്രീ

കൊച്ചി: ആനയെ കണ്ട് ഭയന്നാണ് വനത്തിനുള്ളിൽ വഴിതെറ്റിയതെന്ന് കാട്ടിൽ നിന്നും രക്ഷപ്പെട്ട…

രാഹസലഹരി കേസിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദും സുഹൃത്തുക്കളും; കേസ് ഇന്ന് പരിഗണിക്കും

രാഹസലഹരി കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദ് ഒളിവിൽ. നിഹാദിന്റെ വീട്ടിൽ നിന്നും സുഹൃത്ത…

മായയെ കൊലപ്പെടുത്തി ആരവ് രക്ഷപ്പെട്ടിട്ട് 3 ദിവസം; കണ്ണൂരിലെ വീട്ടിലെത്തി അന്വേഷിച്ച് പൊലീസ്, 2 അന്വേഷണസംഘങ്ങൾ

ബെം​ഗളൂരു: ബെംഗളുരുവിൽ അസമീസ് പെൺകുട്ടിയെ കുത്തിക്കൊന്ന് രക്ഷപ്പെട്ട കണ്ണൂർ സ്വദേശി ആരവ…

15 ലക്ഷവുമായി ദില്ലിയിലെത്തിയ മലയാളി യുവാവിനെ തേടി അച്ഛൻ; കൈമലർത്തി ദില്ലി പൊലീസ്, ഗുരുതര വിഷയമെന്ന് ഹൈക്കോടതി

ദില്ലി: താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി യുവാവിനെ കണ്ടെത്ത…

വയനാട് ദുരന്തത്തിൽ ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രു…

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 13 പേരെ കടിച്ച തെരുവ്‌നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കണ്ണൂര്‍; കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീ…

കേരളത്തെ നിരന്തരം അവഗണിക്കുന്നു; കണ്ണൂർ വിമാനത്താവളത്തിന് പിഒസി പദവി നിഷേധിച്ചത് തിരിച്ചടി, പ്രതികരിച്ച് എംപി

അഡ്വ പി സന്തോഷ് കുമാർ ഉയർത്തിയ ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ, കണ്ണൂർ വിമാ…

സുപ്രധാന തീരുമാനവുമായി സർക്കാർ, ഐടിഐകളിൽ 2 ദിവസം ആർത്തവ അവധി, ഒപ്പം ശനിയാഴ്ചയും അവധി

തിരുവനന്തപുരം : സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവ…

تحميل المزيد من المشاركات لم يتم العثور على أي نتائج