കൊട്ടിയൂർ:മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ
മലയാളി യുവാവിനെ മരിച്ച നിലയിൽ
കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന്
സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.
മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ
ലോഡ്ജിലാണ് യുവാവിനെ മരണപ്പെട്ട നിലയിൽ
കണ്ടെത്തിയത്.
Post a Comment