സ്കൂളിൽ പോയ പെൺകുട്ടികൾ തിരിച്ചുവന്നില്ല; അന്വേഷണം തുടങ്ങി പൊലീസ്
കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്. ഇവർ അഞ്ചൽ ഈസ്റ്റ് സ്കൂളിലെ 9,10 ക്ലാസ് വിദ്യാർഥിനികളാണ്. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിലെത്തിയില്ല. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment