Home ഇരിട്ടി കീഴൂരിലെ പാനേരി ഹൗസിൽ കുഞ്ഞാമിന നിര്യാതയായി News@Iritty Tuesday, September 24, 2024 0 ഇരിട്ടി കീഴൂരിലെ പാനേരി ഹൗസിൽ കുഞ്ഞാമിന നിര്യാതയായികീഴൂർ പാനേരി ഹൗസിൽ കുഞ്ഞാമിന(68) നിര്യാതയായി.മക്കൾ : യൂസഫ് കുന്നിൻ കീഴിൽ (മൽസ്യ വ്യാപാരി, ഇരിട്ടി ) , സൈനബമരുമക്കൾ: സൗജത്ത് , നിസ്താർഖബറടക്കം 12.30 pm
Post a Comment