Join News @ Iritty Whats App Group
عرض المشاركات من سبتمبر, ٢٠٢٤

മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരവും പരിശോധിക്കണം: മന്ത്രി വീണാ ജോര്‍ജ്

മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന …

മകൾ വിവാഹിതയല്ലേ, പിന്നെ മറ്റ് യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നതെന്തിന്? സദ്ഗുരുവിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിനോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. താങ്കളുടെ മകൾ വിവാ…

കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജഡോക്ടർ ചികിത്സിച്ച രോ​ഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സി…

മുഖ്യമന്ത്രിയുടെ ലേഖനത്തിനെതിരെ അൻവർ; 'എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറഞ്ഞില്ല, മലപ്പുറത്തെ അപമാനിച്ചു'

കോഴിക്കോട്: മാമികേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ എംഎൽഎ. …

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ​ഗോമാതാ’ എന്നറിയപ്പെടും; സർക്കാർ തീരുമാനം

മുംബൈ : മഹാരാഷ്ട്രയിൽ പശുക്കൾ തദ്ദേശീയ പശുക്കൾക്ക് ‘രാജ്യമാതാ- ​ഗോമാതാ’ എന്ന പദവി. ബിജെ…

ടാർഗറ്റ് തികയ്ക്കാൻ കഴിയുന്നില്ല; ഉറങ്ങിയിട്ട് 45 ദിവസമായി; ജോലി സമ്മർദം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

ബജാജ് ഫിനാൻസിൽ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുൺ സക്സേനയെ (42) യാണ് പുലർച്ചെ വീടിനുള്ള…

ഒൻപതാം ക്ലാസ്സുകാരിയോട് ലൈംഗികാതിക്രമമെന്ന് പരാതി; കോയമ്പത്തൂരിൽ അധ്യാപിക അറസ്റ്റിൽ

കോയമ്പത്തൂർ: ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ. കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എ…

യുഎഇയില്‍ കനത്ത മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം; ജാഗ്രതാ മുന്നറിയിപ്പ് നൽകി അധികൃതർ

അബുദാബി: യുഎഇയില്‍ കനത്ത മഴയും ശക്തമായ കാറ്റും. ഞായറാഴ്ച രാവിലെ യുഎഇയുടെ പല ഭാഗങ്ങളിലും…

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ് വി…

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും; അദ്ദേഹത്തിന് പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്

കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി …

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയുടെ മൃതദേഹം കണ്ടെത്തി; ബങ്കർ തകർക്കാൻ ഇസ്രായേൽ വർഷിച്ചത് 900 കിലോ ഗ്രാം ബോംബ്

ടെൽ അവീവ്: ലെബനനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ഞായറാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണങ്ങള…

നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവം ; യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പോലീസ് ; പരാതി ബാലചന്ദ്രമേനോന്റേത്

കൊച്ചി: നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസ…

വലിയ അപകടം പതിയിരിക്കുന്നു, ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്; എങ്ങനെ പ്രശ്നത്തെ മറികടക്കാം

ദില്ലി: ഗൂഗിൾ ക്രോം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, സൈബർ ആക്രമണത്തെ കരുതിയിരിക്കുക. ഇന്ത്…

കാലുവെട്ടിയാല്‍ വീല്‍ചെയറില്‍ വരും അതുകൊണ്ടൊന്നും പിന്തിരിയില്ല, വടിവച്ചു കൊല്ലേണ്ടിവരും. പറ്റുമെങ്കില്‍ ചെയ്യ. ഏതായാലും ഒരുങ്ങി നില്‍ക്കുകയാണെന്ന് പി.വി. അന്‍വര്‍

നിലമ്പൂര്‍: കാലുവെട്ടിയാല്‍ വീല്‍ചെയറില്‍ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്നു കര…

സംസ്ഥാനത്ത്സിപിആർ പരിശീലനം എല്ലാവർക്കും; കർമ്മപദ്ധതി ഉടനെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ല…

വൻ ജനാവലിയെ അഭിസംബോധന ചെയ്ത് അൻവർ, പുഷ്പനെ അനുസ്മരിച്ച് തുടക്കം; മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമമെന്നും അൻവർ

മലപ്പുറം : തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നിലമ്പൂരിലെ രാഷ്ട്രീയ…

ഒരു ഫോൺ കോളിൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ താഴെ വീഴുമെന്ന് അൻവ‍ർ; കൂടുതൽ പൊതുയോഗങ്ങൾ നടത്തും

മലപ്പുറം: താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്ന് പി…

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാ…

തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതിൽ വ്യക്തതയില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക്ക് മസ്തിഷ്കജ്വരം. രണ്ട് പേ…

പ്രകാശ് കാരാട്ട് നയിക്കും: സിപിഎം പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി താത്കാലിക ചുമതല

ദില്ലി: സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി പദത്തിൽ ആർക്കും താത്കാലിക ചുമതലയില്ല.…

പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ച് നേതാക്കൾ; തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; സംസ്കാരം 5 മണിക്ക്

കണ്ണൂർ: പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ. കണ്ണൂരിലെ കൂത്തുപറമ്പ് വെടിവെപ്പിൽ പ…

രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ യാത്രികരായ…

വിനോദ സഞ്ചാരിയായി 'ആൾമാറാട്ടം', സാധാരണക്കാരിയായി വനിതാ എസിപിയുടെ ഓട്ടോ യാത്ര - പിന്നീട് സംഭവിച്ചത്

ദില്ലി: സാധാരണ വസ്ത്രം ധരിച്ച്, വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആൾമാറാട്ടം. ഉത്തർപ്രദേ…

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത…

പിവി അൻവറിനെതിരെ പൊലീസ് കേസ്; 'ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി'

തിരുവനന്തപുരം:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സ…

'ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ', മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം, ഉറക്കത്തിൽ ചെയ്തതെന്ന് യുവാവ്

ജയ്പൂർ: മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദ…

എസ്എംഎസ് വഴി ലിങ്ക് അയച്ചുള്ള തട്ടിപ്പുകള്‍ക്ക് പൂട്ട്, ഒടിടിക്കും ബാധകം; ഉത്തരവിറക്കി ട്രായ്

ദില്ലി: എസ്എംഎസുകൾക്കൊപ്പം ഇനി സുരക്ഷിത ലിങ്കുകൾ മാത്രം മതിയെന്ന നിർദേശവുമായി ടെലികോം …

നിലമ്പൂരിൽ വിശദീകരണ യോ​ഗം വിളിച്ച് പിവി അൻവർ; വീടിന് സുരക്ഷ നൽകാൻ ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

പിവി അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകു…

ഇരിട്ടി പാർക്കിങ് പരിഷ്കരണം ടൗണിൽ രണ്ട് മണിക്കൂർ പാർക്കിങ് സൗകര്യം ഒരുക്കണം; മര്‍ച്ചന്റ് അസോസിയേഷന്‍

ഇരിട്ടി: ടൗണിലെ പാര്‍ക്കിങ് വിഷയത്തില്‍ ഉപഭോക്താക്കളുടെ വാഹനങ്ങള്‍ 2 മണിക്കൂര്‍ എങ്കിലു…

വെടിയേറ്റുവീണിട്ടും തളരാത്ത വീര്യമായി നമുക്കൊപ്പമുണ്ടായിരുന്ന പുഷ്പന്‍ വിപ്ലവസൂര്യനായി ചിരകാലം ജ്വലിച്ചുനില്‍ക്കുമെന്ന് എം വി ഗോവിന്ദന്‍

വെടിയുണ്ടകള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന ധീരനായ പോരാളിയാണ് സഖാവ് പുഷ്പന്‍രെ വിയോ…

ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹിസ്‍ബുല്ല; ഇസ്രയേലിനെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

ബെയ്റൂത്ത്: ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‍ബുല്ല ന…

പുഷ്പന്റെ വിയോ​ഗം; കൂത്തുപറമ്പ്, തലശ്ശേരി നാളെ ഹർത്താൽ; വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്…

ഒക്ടോബ‍ർ ഒന്ന് മുതൽ യുഎഇയിൽ നിരവധി മാറ്റങ്ങൾ, അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

ദുബൈ: യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. …

ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു​കി​ട​ക്കു​ന്ന​തു ക​ണ്ട് പാ​ച​ക​ഗ്യാ​സി​നു തീ ​കൊ​ളു​ത്തി​യ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു; മ​ക്ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ന​ടു​ക്കു​ന്ന സം​ഭ​വം അ​ങ്ക​മാ​ലി പു​ളി​യ​ന​ത്ത്

അ​ങ്ക​മാ​ലി: ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു കി​ട​ക്കു​ന്ന​തു ക​ണ്ട് പാ​ച​ക​ഗ്യാ​സി​നു തീ…

ക്രൂഡ് ഓയില്‍ വില കൂപ്പൂകുത്തി: സർക്കാർ ലാഭം 60000 കോടിയിലേക്ക്, എന്നിട്ടും ജനങ്ങള്‍ക്ക് അശ്വാസമില്ല

സമീപകാലത്ത് അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ട…

തമിഴ്നാട്ടിലെ പടക്ക നി‍ർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം; തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം. സത്തൂർ മേഖലയില…

അര്‍ജുന്‍ നാട്ടുകാര്‍ക്ക് ഒന്നാകെ പ്രിയപ്പെട്ടവന്‍ ; കണ്ണാടിക്കല്‍ ജനസാഗരമായി, അവസാനമായി കാണാന്‍ ആയിരങ്ങള്‍

ഇത്രയും ദിവസം അര്‍ജുന്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലും തിരിച്ചുവരുമെന്നും…

تحميل المزيد من المشاركات لم يتم العثور على أي نتائج