മാലൂരിൽ നിപ്പയില്ല; പരിശോധന ഫലം നെഗറ്റീവ്
കണ്ണൂരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് നിപ്പ ഇല്ല.
കോഴിക്കോട്ടെ ലാബിൽ നിന്നും ലഭിച്ച സ്രവ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്.
മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേരെയാണ് സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
Post a Comment