Join News @ Iritty Whats App Group

അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ഉരുൾപൊട്ടൽ; ജാഗ്രത നിർദ്ദേശം

അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ഉരുൾപൊട്ടൽ; ജാഗ്രത നിർദ്ദേശം

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ഉരുൾപൊട്ടൽ. വൈകുന്നേരം 6 മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group