ബോട്ടണി വിഭാഗത്തിലെ എം സ്വേധ മാധവൻ, വി വി ദൃശ്യ എന്നിവരാണ് 21 മുതല്‍ 27 വരെ നടക്കുന്ന കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. സ്വേധ മാധവൻ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയല്‍ ഗവ. കോളേജ് പ്രിൻസിപ്പല്‍ ഡോ. കെ ടി ചന്ദ്രമോഹനന്റെ കീഴിലും വി വി ദൃശ്യ ഡോ. സി പ്രമോദിന്റെ കീഴിലുമാണ് ഗവേഷണം ചെയ്യുന്നത്.
ദൃശ്യ പ്രബന്ധാവതരണത്തിനും സ്വേധ പോസ്റ്റർ അവതരണത്തിനുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിഎസ്‌ഐആറിന്റെ ഫോറിൻ ട്രാവല്‍ ഗ്രാൻഡ് വഴിയാണ് ഇരുവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
إرسال تعليق