Join News @ Iritty Whats App Group

വയനാട് മുണ്ടക്കൈയില്‍ വീണ്ടും ശക്തമായ ഉരുള്‍പൊട്ടല്‍: സാഹചര്യം അതീവഗുരുതരം


മുണ്ടക്കൈയില്‍ വീണ്ടും ശക്തമായി ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ എല്ലവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരും രക്ഷപ്രവര്‍ത്തകരുമടക്കുമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തിയത്. സ്ഥലത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുളള തീവ്ര ശ്രമം തുടരുന്നു.


Post a Comment

أحدث أقدم
Join Our Whats App Group