Join News @ Iritty Whats App Group

ജില്ലയിൽ കനത്ത മഴ;മട്ടന്നൂർ കൊട്ടാരം - പെരിയത്തിൽ വെള്ളം കയറുന്നു;വാഹനം വെള്ളത്തിലായി,മണ്ണൂർ നായിക്കാലിയിൽ റോഡ് ഇടിഞ്ഞു; വാഹന ഗതാഗതം തടസപ്പെട്ടു

കണ്ണൂർ : അതിശക്തമായ മഴ മൂന്ന് ദിവസം കൂടി തുടരാൻ സാധ്യത. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പാണ്.

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടൽ പ്രക്ഷുബ്ധമാകാനും അൻപത് കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു


Post a Comment

Previous Post Next Post
Join Our Whats App Group