Join News @ Iritty Whats App Group

കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി


കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റിനിമോൻ യേശുരാജിനെ (35) ആണ് കോളയാട് സെൻ്റ് കോർണേലിയൂസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിൽ മൃതദേഹം തൊഴിലാളികളാണ് കണ്ടെത്തിയത്. യേശുരാജ് - നിർമ്മല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:പ്രിൻസ്,വിപിൻ.

Post a Comment

أحدث أقدم
Join Our Whats App Group