Join News @ Iritty Whats App Group

കണ്ണൂരിൽ മൂന്നര വയസ്സുകാരന് മസ്ത‌ിഷ്‌ക ജ്വരം


കണ്ണൂരിൽ മൂന്നര വയസ്സുകാരന് മസ്ത‌ിഷ്‌ക ജ്വരം

പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ലക്ഷണങ്ങൾ കണ്ടെത്തിയത് വിദഗ്‌ധ പരിശോധന പോണ്ടിച്ചേരി ലാബിൽ നടത്തും കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


Post a Comment

أحدث أقدم
Join Our Whats App Group