Join News @ Iritty Whats App Group

ഭിന്നശേഷിക്കാരിയായ 9കാരിയെ വർഷങ്ങളോളം പീഡിപ്പിച്ചു; കണ്ണൂരിൽ പ്രതിക്ക് മരണം വരെ തടവും പിഴയും വിധിച്ച് കോടതി

ഭിന്നശേഷിക്കാരിയായ 9കാരിയെ വർഷങ്ങളോളം പീഡിപ്പിച്ചു; കണ്ണൂരിൽ പ്രതിക്ക് മരണം വരെ തടവും പിഴയും വിധിച്ച് കോടതി

കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസ് പ്രതിക്ക് മരണം വരെ തടവും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. നടുവിൽ സ്വദേശി അലോഷ്യസിനെതിരെയാണ് നടപടി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭിന്നശേഷിക്കാരിയായ ഒൻപതു വയസുകാരിയെ 2017 മുതൽ 2020 വരെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കേസിലെ വിചാരണയ്ക്കു ശേഷം മരണം വരെ തടവും പിഴയും വിധിക്കുകയായിരുന്നു കോടതി.

Post a Comment

أحدث أقدم
Join Our Whats App Group