Join News @ Iritty Whats App Group

പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം; ര​ണ്ട് മു​സ്‍​ലിം യു​വാ​ക്ക​ളെ ത​ല്ലി​ക്കൊ​ന്നു; ഒ​രാ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ


ഛത്തീ​സ്‌​ഗ​ഡ്: പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ഛത്തീ​സ്‌​ഗ​ഡി​ലെ റാ​യ്പു​രി​ൽ ര​ണ്ട് മു​സ്ലിം യു​വാ​ക്ക​ളെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.

മ​ഹാ​സ​മു​ന്ദി​ലെ ഗ്രാ​മ​ത്തി​ൽ നി​ന്ന് എ​രു​മ​ക​ളു​മാ​യി പോ​യ ഛന്ദ് ​മി​യ, ഗു​ഡു ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ഹാ​ന​ദി പു​ഴ​യോ​ര​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സ​ദ്ദാം ഖാ​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

അ​റാം​ഗ് മ​ഹാ​ന​ദി പു​ഴ​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ന്ന​ത്. എ​രു​മ​ക​ളു​മാ​യി പോ​കു​ന്ന സ​മ​യം വ​ഴി​മ​ധ്യേ ചാ​ന്ദ് മി​യ​യെ​യും ഗു​ഡു ഖാ​നെ​യും അ​ക്ര​മി​ക​ൾ ട്ര​ക്കി​ൽ നി​ന്ന് വ​ലി​ച്ചി​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സ​ദ്ദാം ഖാ​ൻ പ​റ​ഞ്ഞു. അ​ക്ര​മി​ക​ളു​ടെ സം​ഘ​ത്തി​ൽ ഏ​ക​ദേ​ശം പ​ന്ത്ര​ണ്ടോ​ളം ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും സ​ദ്ദാം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പ്ര​തി​ക​ളി​ൽ നാ​ലു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group