Join News @ Iritty Whats App Group

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. കെ.കെ. സാജു ചുമതലയേറ്റു




ണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. കെ.കെ. സാജു ചുമതലയേറ്റു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെക്കാനിക്കല്‍ എൻജിനിയറിംഗ് വിഭാഗം മേധാവിയും പ്രഫസറുമാണ്.

കേരളത്തിലെ പ്രമുഖ സർവകലാശാലകളില്‍ ഒന്നാണ് കണ്ണൂർ സർവകലാശാലയെന്നും സർവകലാശാലയെ അന്താരാഷ്‌ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള ആത്മാർഥമായ ശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group