Join News @ Iritty Whats App Group

കാ​ല​വ​ർ​ഷം ഇ​ന്ന​ലെ എ​ത്തി; സം​സ്ഥാ​ന​ത്ത് ഏ​ഴ് ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന​ലെ കാ​ല​വ​ർ​ഷം എ​ത്തി​യ​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ണ്‍ ഒ​ന്നി​നെ​ത്തു​മെ​ന്നു ക​രു​തി​യി​രു​ന്ന കാ​ല​വ​ർ​ഷം ര​ണ്ടു ദി​വ​സം നേ​ര​ത്തേ എ​ത്തി. തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലെ കേ​ര​ള തീ​ര​ത്തി​ന​രി​കെ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ടു.

കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി, അ​ടു​ത്ത ഏ​ഴ് ദി​വ​സം സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഇ​ടി​യോ​ടും മി​ന്ന​ലോ​ടും കൂ​ടി മ​ഴ പെ​യ്യാ​നും ജൂ​ണ്‍ മൂ​ന്നു വ​രെ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group