Join News @ Iritty Whats App Group

‘ഗോ​ഹ​ത്യ ന​ട​ത്തു​ന്ന​വ​രെ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കും, ഗോ​വ​ധ​വും പ​ശു​ക്ക​ട​ത്തും അ​നു​വ​ദി​ക്കി​ല്ല’: അ​മി​ത് ഷാ

പ​ട്ന: ന​രേ​ന്ദ്ര മോ​ദി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഗോ​വ​ധം നി​രോ​ധി​ക്കു​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഗോ​ഹ​ത്യ ന​ട​ത്തു​ന്ന​വ​രെ ത​ല​കീ​ഴാ​ക്കി കെ​ട്ടി​തൂ​ക്കു​മെ​ന്നും ബി​ഹാ​റി​ലെ റാ​ലി​യി​ല്‍ അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഗോ​വ​ധ​വും പ​ശു​ക്ക​ട​ത്തും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​മി​ത് ഷാ ​ആ​വ​ര്‍​ത്തി​ച്ചു.

സീ​താ ദേ​വി​യു​ടെ ജ​ന്മ​സ്ഥ​ല​മെ​ന്നു വി​ശ്വാ​സ​മു​ള്ള സീ​താ​മ​ര്‍​ഹി​യി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ്ര​ഖ്യാ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് ഗോ​ഹ​ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന.

Post a Comment

Previous Post Next Post
Join Our Whats App Group