Join News @ Iritty Whats App Group

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാഫ​ലം ഇ​ന്ന് ​​​ഉച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന്; ഫ​​​ലം വേ​​​ഗ​​​ത്തി​​​ലറിയാൻ പി​​​ആ​​​ർ​​​ഡി ലൈ​​​വ് ആ​​​പ്പ്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023-24 വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി/ ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി/എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ​​ഫ​​​ലം ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും.

ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​ശേ​​​ഷം www.prd.kerala.gov.in, www. result. kerala. gov. in, www. examresults. kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലും PRD Live മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും ഫ​​​ലം ല​​​ഭ്യ​​​മാ​​​കും.

എ​​​സ്എ​​​സ്എ​​​ൽ​​​സി / ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/ വി​​​എ​​​ച്ച്എ​​​സ്ഇ ഫ​​​ല​​​ങ്ങ​​​ള​​​റി​​​യാ​​​ൻ www.results. kite.kerala. gov.in എ​​​ന്ന പ്ര​​​ത്യേ​​​ക ക്ലൗ​​​ഡ് അധി​​​ഷ്ഠി​​​ത പോ​​​ർ​​​ട്ട​​​ലി​​​നു പു​​​റ​​​മെ ‘സ​​​ഫ​​​ലം 2024’ എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പും കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) സ​​​ജ്ജ​​​മാ​​​ക്കി​​യി​​ട്ടു​​ണ്ട്.

എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യു​​​ടെ വ്യ​​​ക്തി​​​ഗ​​​ത ഫ​​ല​​ത്തി​​​നു പു​​​റ​​​മെ സ്‌​​​കൂ​​​ൾ – വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല – റ​​​വ​​​ന്യൂ​​​ജി​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള ഫ​​ലം അ​​​വ​​​ലോ​​​ക​​​നം, വി​​​ഷ​​​യാ​​​ധി​​​ഷ്ഠി​​​ത അ​​​വ​​​ലോ​​​ക​​​ന​​​ങ്ങ​​​ൾ, വി​​​വി​​​ധ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പൂ​​​ർ​​ണ​​​മാ​​​യ വി​​​ശ​​​ക​​​ല​​​നം പോ​​​ർ​​​ട്ട​​​ലി​​​ലും മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും”റി​​​സ​​​ൾ​​​ട്ട് അ​​​നാ​​​ലി​​​സി​​​സ്’എ​​​ന്ന ലി​​​ങ്ക് വ​​​ഴി ലോ​​​ഗി​​​ൻ ചെ​​​യ്യാ​​​തെ ത​​​ന്നെ ല​​​ഭി​​​ക്കും. ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽ​​നി​​​ന്ന് ‘Saphalam 2024’എ​​​ന്നു ന​​​ൽ​​​കി ആ​​​പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

ഫ​​​ലം വേ​​​ഗ​​​ത്തി​​​ലറിയാൻ പി​​​ആ​​​ർ​​​ഡി ലൈ​​​വ് ആ​​​പ്പ്

എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ​​ഫ​​​ലം പി​​​ആ​​​ർ​​​ഡി ലൈ​​​വ് മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലൂ​​​ടെ വേ​​​ഗ​​​ത്തി​​​ല​​​റി​​​യാം. ഇ​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഫ​​​ല​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്നാ​​​ലു​​​ട​​​ൻ ആ​​​പ്പി​​​ൽ ഫ​​​ലം ല​​​ഭ്യ​​​മാ​​​കും.

ഹോം ​​​പേ​​​ജി​​​ലെ ലി​​​ങ്കി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ന​​​മ്പ​​​ർ മാ​​​ത്രം ന​​​ൽ​​​കി​​​യാ​​​ലു​​​ട​​​ൻ വി​​​ശ​​​ദ​​​മാ​​​യ ഫ​​​ലം ല​​​ഭി​​​ക്കും. ക്ലൗ​​​ഡ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ പോ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ആ​​​പ്പി​​​ൽ തി​​​ര​​​ക്കു​ കൂ​​​ടു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ബാ​​​ൻ​​​ഡ് വി​​​ഡ്ത്ത് വി​​​ക​​​സി​​​ക്കു​​​ന്ന ഓ​​​ട്ടോ സ്‌​​​കെ​​​യി​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ഫ​​​ലം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​കും.

ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക മൊ​​​ബൈ​​​ൽ ആ​​​പ്പാ​​​യ PRD Live ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ലും ആ​​​പ്പ് സ്റ്റോ​​​റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Post a Comment

أحدث أقدم
Join Our Whats App Group