Join News @ Iritty Whats App Group

വി​ട്ടു​മാ​റാ​ത്ത മൂ​ക്ക​ട​പ്പ്; പ​രി​ശോ​ധ​ന​യി​ൽ മൂ​ക്കി​നു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത് നൂ​റ് ക​ണ​ക്കി​ന് പുഴുക്കളെ


ആ​ഴ്ച​ക​ളാ​യി നീ​ണ്ടു​നി​ന്ന മൂ​ക്ക​ട​പ്പി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ സ്ത്രീ​യു​ടെ മൂ​ക്കി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത് നൂ​റി​ല​ധി​കം പുഴുക്കളെ. മൂ​ക്കി​ൽ നി​ന്ന് ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് 59കാരി ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ക്കി​നു​ള്ളി​ൽ നി​ന്ന് നൂ​റ് ക​ണ​ക്കി​ന് പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്ക​ൻ താ​യ്ല​ൻ​ഡി​ലെ ചി​യാ​ങ് മാ​യ് പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം.

സ്ത്രീ​യു​ടെ മൂ​ക്കി​ൽ എ​ൻ​ഡോ​സ്കോ​പ്പി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പുഴുക്ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ക​ണ്ടു. പി​ന്നാ​ലെ ഇ​വ​യെ മു​ഴു​വ​ൻ നീ​ക്കം ചെ​യ്തു. പൂ​ർ​ണ​മാ​യും പുഴുക്കളെ നീ​ക്കം ചെ​യ്ത​തോ​ടെ സ്ത്രീ​യു​ടെ ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group