എയ്ഡഡ് സ്കൂളുകള്‍
സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ് കണ്ണൂർ (197), സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് കണ്ണൂർ (154), സെന്റ് ജോസഫ്സ് എച്ച്എസ് പേരാവൂർ (321), സാന്തോം എച്ച്എസ്എസ് കൊളക്കാട് (100), സിഎച്ച്എംഎച്ച്എസ് കാവുന്പടി (108), സെന്റ് ജോസഫ് എച്ച്എസ് അടയ്ക്കാത്തോട് (61), സെന്റ് തോമസ് എച്ച്എസ് കേളകം (184), ഐജെഎംഎച്ച്എസ്എസ് കൊട്ടിയൂർ (153), പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയല്‍ എച്ച്എസ്എസ് കടവത്തൂർ (217), പിആർ മെമ്മോറിയല്‍ എച്ച്എസ്എസ് കൊളവല്ലൂർ (396), ഇരിട്ടി എച്ച്എസ് (260), ശിവപുരം എച്ച്എസ് (190), സെന്റ് മേരീസ് എച്ച്എസ് എടൂർ (210), സെന്റ് തോമസ് എച്ച്എസ് കരിക്കോട്ടക്കരി (104), സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് വെളിമാനം (199), സെന്റ് ജോസഫ്സ് എച്ച്എസ് കുന്നോത്ത് (162), സെന്റ് തോമസ് എച്ച്എസ് കിളിയന്തറ (82), സേക്രഡ് ഹാർട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ് (111), രാമകൃഷ്ണ എച്ച്എസ് ഒളവിലം (114), മന്പറം എച്ച്എസ്എസ് (485), എൻഎംഎച്ച്എസ് ന്യൂമാഹി (186), സെന്റ് മേരീസ് എച്ച്എസ് ചെറുപുഴ (282), മൂത്തേടത്ത് എച്ച്എസ് തളിപ്പറന്പ് (523), പറശിനിക്കടവ് എച്ച്എസ് (154), എൻഎസ്എസ് എച്ച്എസ്എസ് ആലക്കോട് (143), മേരിഗിരി എച്ച്എസ് തേർത്തല്ലി (61), സെന്റ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറന്പ് (234), ചപ്പാരപ്പടവ് എച്ച്എസ് (208), ബിവിജെഎം എച്ച്എസ് പെരുന്പടവ് (137), ടാഗോർ മെമ്മോറിയല്‍ എച്ച്എസ്എസ് വെള്ളോറ (243), നടുവില്‍ എച്ച്എസ് (152), സെന്റ് ജോസഫ്സ് എച്ച്എസ് പുലിക്കുരുന്പ (54), കന്പില് മാപ്പിള എച്ച്എസ് (304), മേരിലാൻഡ് ഹൈസ്കൂള്‍ മടന്പം (154), ദേവമാതാ എച്ച്എസ് പൈസക്കരി (103), ചെറുപുഷ്പം എച്ച്എസ് ചന്ദനക്കാംപാറ (83), സെന്റ് ജോർജ് എച്ച്എസ് ചെന്പന്തൊട്ടി (138), നിർമല എച്ച്എസ്എസ് ചെന്പേരി (158), സെന്റ് അഗസ്റ്റിൻസ് എച്ച്എസ് നെല്ലിക്കുറ്റി (71), സേക്രഡ് ഹാർട്ട് എച്ച്എസ് പയ്യാവൂർ (116), മേരിക്യൂൻസ് എച്ച്എസ് കുടിയാൻമല (97), എസ്എബിടിഎം എച്ച്എസ് തായിനേരി (276), സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ് പയ്യന്നൂർ (278), സർസയ്യിദ് എച്ച്എസ് കരിന്പം (267), ഡിഐഎസ് ഗേള്‍സ് എച്ച്എസ്എസ് കണ്ണൂർ (324), ചൊവ്വ എച്ച്എസ്എസ് (243), അഴീക്കോട് എച്ച്എസ്എസ് (394), അഞ്ചരക്കണ്ടി എച്ച്എസ്എസ് (692), കടന്പൂർ എച്ച്എസ്എസ് (1218), കാടാച്ചിറ എച്ച്എസ് (268), സെന്റ് ജോസഫ് എച്ച്എസ്എസ് തലശേരി (259), സേക്രഡ് ഹാർട്ട് ഗേള്‍സ് എച്ച്എസ് തലശേരി (200), ബിഇഎംപി എച്ച്എസ് തലശേരി (57), ഓനിയൻ എച്ച്എസ് കോടിയേരി (12), കൂടാളി എച്ച്എസ്എസ് (563), കെപിസിഎച്ച്എസ്എസ് പട്ടാന്നൂർ (386), സെന്റ് കോർണേലിയൂസ് എച്ച്എസ് കോളയാട് (202), കോട്ടയം രാജാസ് എച്ച്എസ് പാതിരിയാട് (184), കെ.കെ.വി മെമ്മോറിയല്‍ എച്ച്എസ്എസ് പാനൂർ (64), പിആർഎം എച്ച്എസ്എസ് പാനൂർ (382), രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസ് മൊകേരി (1012), ചോതാവൂർ എച്ച്എസ് ചന്പാട് (171), രാമവിലാസം എച്ച്എസ് ചൊക്ലി (474), വി.പി ഓറിയന്റല്‍ എച്ച്എസ് ചൊക്ലി (46).
അണ് എയ്ഡഡ് സ്കൂള്‍
റാണിജയ് എച്ച്എസ്എസ്, നിർമലഗിരി (149), സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇഎംഎച്ച്എസ് (53), ലിറ്റില്‍ ഫ്ളവർ ഇംഗ്ലീഷ് മീഡിയം എച്ച്എസ് കേളകം (59), ശ്രീനാരായണ എച്ച്എസ് പള്ളൂർ (25), സെന്റ് തെരേസാസ് എച്ച്എസ് ചാലക്കര (58), വി.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പാലോട്ടുപള്ളി (25), അല്‍ഫലാഹ് എച്ച്എസ് പെരിങ്ങാടി (32), ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂള്‍ (23), ആലി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ (47), എക്സല്‍ പബ്ലിക് സ്കൂള്‍ ചാലക്കര (129), പി.കെ. രാമൻ മെമ്മോറിയല്‍ എച്ച്എസ് മാഹി (12), അംബേദ്കർ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂള്‍ (ആറ്), ഹസൻഹാജി ഫൗണ്ടേഷൻ ഇന്റർനാഷണല്‍ സ്കൂള്‍ മാഹി (ഒന്ന്), ഡിഐഎസ് ഇഎംഎച്ച്എസ് കണ്ണൂർ (36), താജുല്‍ ഉലൂം ഇഎംഎച്ച്എസ് വളപട്ടണം (59), ഹിദായത്ത് ഇഎംഎച്ച്എസ് പാപ്പിനിശേരി (31), ഫലാഹ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് നാറാത്ത് (എട്ട്), ദാറുല്‍ ഹസ്നത്ത് ഇംഗ്ലീഷ് സ്കൂള്‍ നാറാത്ത് (83), സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂള്‍ ചെറുപുഴ (34), ഇരിക്കൂർ റഹ്മാനിയ ഓർഫനേജ് എച്ച്എസ്എസ് പെരുവളത്തുപറന്പ (20), സിഎച്ച്എംകെഎംഎച്ച്എസ്എസ് വടക്കുന്പാട്, രാമന്തളി (60), വാദിഹുദ എച്ച്എസ് (33), സെന്റ് ജോസഫ്സ് എച്ച്എസ് പുഷ്പഗിരി, തളിപ്പറന്പ് (48), സെന്റ് മേരീസ് ഇഎംഎച്ച്എസ് നടുവില്‍ (28), സെന്റ് ബഖിത ഇംഗ്ലീഷ് മീഡിയം എച്ച്എസ് ചെറുകുന്ന് (57), എംഇസിഎ ഇംഗ്ലീഷ് മീഡിയം പഴയങ്ങാടി (18), ഖായിദെ മില്ലത്ത് സ്മാരക എച്ച്എസ്എസ് കവ്വായി (21), നജാത്ത് ഗേള്‍സ് എച്ച്എസ്എസ് മാട്ടൂല്‍ (23).
Post a Comment