Home ഉളിയിൽ കൂരൻ മുക്കിൽ വാഹനാപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക് News@Iritty Wednesday, July 01, 2026 0 ഉളിയിൽ കൂരൻ മുക്കിൽ വാഹനാപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക് ഇരിട്ടി : ഇരിട്ടി മട്ടന്നൂർ ഹൈവേയിൽ ഉളിയിൽ കൂരൻ മുക്കിൽ വാഹനാപകടം ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ച് കോളാരി സ്വദേശികളായ രണ്ടുപേർക്ക് ഗുരുതര പരിക്ക്.
Post a Comment