Join News @ Iritty Whats App Group

പേരാവൂർ കല്ലേരിമലയിൽ ട്രാവലർ നിയന്ത്രം വിട്ട് മറിഞ്ഞു അപകടം



പേരാവൂർ: ഇരിട്ടി പേരാവൂർ റോഡിൽ കല്ലേരി മലയിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.ഊട്ടിയിൽ വിനോദയാത്ര പോയി തിരിച്ചു വരികയായിരുന്ന തളിപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം

Post a Comment

أحدث أقدم
Join Our Whats App Group