Join News @ Iritty Whats App Group

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ആറളം ഫാമിനെ സംരക്ഷിക്കാൻ കഴിയാതെ വനപാലകർ


റളം ഫാം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ഫാമിനേയും പുനരധിവാസ മേഖലയില്‍ കഴിയുന്നവരേയും സംരക്ഷിക്കാൻ കഴിയാതെ വനപാലകർ.

കാട്ടിലേക്ക് തുരത്തുന്ന ആനകള്‍ തിരിച്ചെത്തി വീണ്ടും നാശനഷ്ടങ്ങള്‍ വരുത്തുന്നത് തുടരുകയാണ്. ആന മതില്‍ നിർമാണം നടക്കുന്നിടങ്ങളില്‍ താത്കാലിക സോളാർ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകള്‍ അധികവും പുനരധിവാസ മേഖലയിലും ഫാമിലും തുടരുകയാണ്.

ആനകളെ കാട്ടിലേക്ക് തുരത്താതെ വനപാലകർ താത്കാലികമായി ഓടിച്ചുവിടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. ആനയുടെ ശല്യം കോട്ടപ്പാറ മേഖലയിലുള്ളവർക്കാണ് ഏറ്റവും വലിയ തിരിച്ചടി.

Post a Comment

Previous Post Next Post
Join Our Whats App Group